Post Category
അംഗത്വം പുതുക്കാം
കേരള ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പ് ക്ഷേമപദ്ധതിയില്‍ അംഗത്വം എടുത്ത് അംശദായ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് വിഹിതവും പിഴപ്പലിശയും അടച്ച് അംഗത്വം പുന:സ്ഥാപിക്കാം. ഫോണ്‍: 0468 2320158.
date
- Log in to post comments