Post Category
ലൈഫ് സര്‍ക്കിഫിക്കറ്റ് ഹാജരാക്കണം
പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന വിശ്വകര്‍മ്മ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ നിന്നുളള സാക്ഷ്യപത്രം എന്നിവ നവംബര്‍ 30 ന് മുമ്പ് പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് ഓഫീസില്‍ ഹാജരാക്കണം.
പി എന്‍ സി/4195/2017
date
- Log in to post comments