Skip to main content

യൂണിഫോം വിതരണം 

    സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് തീരുമാനപ്രകാരം ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യ യൂണിഫോം വിതരണം തുടങ്ങി. 2017 മാര്‍ച്ച് 31 വരെ അംഗത്വം എടുത്ത സജീവ അംഗങ്ങള്‍ക്കാണ് യൂണിഫോം ലഭിക്കുക. കൂടുതല്‍ വിവരം ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2222709.                                                             

date