Post Category
ക'പ്പനയില്‍ ഹരിതകര്‍മ്മ സേന പ്രവര്‍ത്തനം ആരംഭിച്ചു
ക'പ്പന നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് ശേഖരിക്കുതിനുവേണ്ടി രൂപീകരിച്ച ഹരിത കര്‍മ്മ സേന പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭയിലെ മുഴുവന്‍ വീടുകളിലും സേനാംഗങ്ങള്‍ സന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്യും. എല്ലാ മാസവും ഓം തീയതി മുതല്‍ അഞ്ചാം തീയതി വരെ നഗരസഭയിലെ 150 ഓളം കേന്ദ്രങ്ങളില്‍ നഗരസഭയുടെ വാഹനം എത്തി പ്ലാസ്റ്റിക് കളക്ഷന്‍ നടത്തും. ടൗണിലും പരിസര പ്രദേശത്തും ആഴ്ച്ചയില്‍ ഒരു ദിവസം പ്ലാസ്റ്റിക് കളക്ഷന്‍ നടത്തും. നഗരസഭാ പരിധിയിലുള്ള സ്‌കൂളുകളില്‍ നിും ആശുപത്രികളില്‍ നിും പ്ലാസ്റ്റിക് ശേഖരിക്കും. ഇങ്ങനെ ശേഖരിക്കു പ്ലാസ്റ്റിക് ഷ്രഡ് ചെയ്ത് ക്ലീന്‍ കേരള കമ്പനിയ്ക്ക് നല്‍കുത് ധാരണാ പത്രം ഒപ്പുവച്ചു. പരിശീലനം ലഭിച്ച ഹരിതകര്‍മ്മ സേനാഗംങ്ങള്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് വിതരണം നടത്തി.
date
- Log in to post comments