Post Category
ക്ഷേമനിധി കുടിശ്ശിക അടക്കാം
കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി കുടിശ്ശിക വരുത്തിയിട്ടുള്ള തൊഴിലാളികള്‍ക്ക് മാര്‍ച്ച് 31 വരെ കുടിശ്ശിക അടക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments