Post Category
ദര്‍ഘാസ് ക്ഷണിച്ചു
കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിനുളള കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ കരീറ്റിപറമ്പ് പന്ത്രണ്ടാം ഡിവിഷനില്‍ നൂഞ്ഞിക്കര പ്രദേശത്തെ പൂവ്വറമല കോളനിയില്‍ നാലര ഇഞ്ച് വ്യാസമുള്ള കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് മൂന്ന് മണി. ഫോണ്‍: 0495 2370016.
date
- Log in to post comments