Skip to main content

കമ്പ്യൂട്ടര്‍ ക്രാഷ് കോഴ്‌സുകള്‍

 

 

സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ രണ്ട് മാസം വീതം ദൈര്‍ഘ്യമുള്ള ക്രാഷ് കോഴ്‌സുകള്‍ ആരംഭിക്കുന്നു. മലയാളം കമ്പ്യൂട്ടിങ്ങ്, പേജ്‌മേക്കര്‍, കോറല്‍ഡ്രോ, ഫോട്ടോഷോപ്പ്, ഇല്ലസ്റ്റ്രേറ്റര്‍, ഇന്‍ ഡിസൈന്‍, എഫ്.സി.പി, സാപ്-ഫിക്കോ എക്കൗണ്ട് എന്നീ പുതിയ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 0495 2370026.

date