Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ എ.ഇ. ആന്‍ഡ് ഐ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ 30 കെ.വി.എ യു.പി.എസ് വാങ്ങുന്നതിന്/ റിപ്പയര്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 10 ന് രണ്ട് മണി വരെ. ഫോണ്‍: 0495 2383220, 2383210. 

date