Skip to main content

സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കാം

പൊതുമരാമത്ത് വകുപ്പിലെ 2018 ലെ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ മേലധികാരി വഴി നിശ്ചിതഫോറത്തില്‍ ഫെബ്രുവരി 20 ന് മുമ്പ് ചീഫ് എന്‍ജിനീയറുടെ ഓഫീസില്‍ നല്‍കണം. ഫോറത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന മുഴുവന്‍ വിവരങ്ങളും നല്‍കണം. അപേക്ഷയുടെ മാതൃക പൊതുമരാമത്ത് വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പി.എന്‍.എക്‌സ്.384/18

date