Post Category
പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ്
ജില്ലാതല പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിംഗ് ഈ മാസം മൂന്നിന് രാവിലെ 11 മണിക്ക്് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
date
- Log in to post comments