Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
2017-18 പ്ലാന്‍ ഫണ്ടിന്റെ ഭാഗമായി കാസര്‍കോട് ഗവ. കോളേജില്‍ ഫയല്‍ മാനേജ്മെന്റിനുളള റിങ്ങ് ബൈന്റര്‍ വിതരണം ചെയ്യുന്നതിനുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ മാസം ഒമ്പതിന് ഉച്ചയ്ക്ക് ഒരു മണിക്കകം പ്രിന്‍സിപ്പാള്‍, ഗവ. കോളേജ് കാസര്‍കോട് , വിദ്യാനഗര്‍ പിഒ-671123 എന്ന വിലാസത്തില്‍ ലഭിക്കണം.
date
- Log in to post comments