Post Category
ഓഖി ഫണ്ടിലേക്ക് കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് 5,30,000 രൂപ നല്കി
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ വിഹിതമായ അഞ്ചു ലക്ഷം രൂപയും ജീവനക്കാരുടെ വിഹിതമായ മുപ്പതിനായിരം രൂപയും ബോര്‍ഡ് വൈസ് ചെയര്മാന് മമ്മിക്കുട്ടി മുഖ്യമന്ത്രിക്കു കൈമാറി.
പി.എന്‍.എക്സ്.398/18
date
- Log in to post comments