Post Category
എം.എല്‍.എ. ഫണ്ട് അനുവദിച്ചു
സി.കെ.ശശീന്ദ്രന് എം.എല്‍.എ.യുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കുറുമ്പാല ഗവ.ഹൈസ്കൂളിന് എല്‍.ഇ.ഡി. പ്രൊജക്ടര്‍ വാങ്ങുന്നതിന് 40000 രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതിയായി.
date
- Log in to post comments