Post Category
നിയുക്തി-മെഗാ ജോബ് ഫെസ്റ്റ്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ മെഗാ ജോബ് ഫെസ്റ്റ് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഫെബ്രുവരി 10ന് രാവിലെ 9 മുതല്‍ 5 വരെ നടക്കും. ഉദേ്യാഗദായകര്ക്കും ഉദേ്യാഗാര്‍ത്ഥികള്‍ക്കും www.jobfest.kerala.gov.in വെബ്സൈറ്റില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 0495 2370179, 9946042204.
date
- Log in to post comments