Skip to main content

പി.എസ്.സി. പരീക്ഷ

    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍-കമ്മ്യൂണിറ്റി മെഡിസിന്‍ (കോമണ്‍ ടെസ്റ്റ് കാറ്റഗറി നമ്പര്‍ 417/16, 141/17, മുതല്‍ 144/17 വരെ) തസ്തികയിലേക്കുള്ള ഒ.എം.ആര്‍.പരീക്ഷ ഫെബ്രുവരി 2ന് രാവിലെ 7.30 മുതല്‍ 9.15 വരെ കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസില്‍ നടക്കും.
 

date