Skip to main content

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല

 

സാങ്കേതിക കാരണങ്ങളാൽ 2020 ഫെബ്രുവരി  7ന് നോർക്ക റൂട്ട്‌സിന്റെ എറണാകുളം മേഖല ഓഫീസിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് എറണാകുളം സെന്റർ മാനേജർ  അറിയിച്ചു.

എന്നാൽ പാലക്കാട് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഫെബ്രുവരി  13 നും, കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഫെബ്രുവരി  20 നും, തൃശൂർ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഫെബ്രുവരി  26 നും,  ആലപ്പുഴ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഫെബ്രുവരി  28  നും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കും. അപേക്ഷകർ ഓൺലൈനായി http://202.88.244.146.8084/norka എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ 0484- 2371810, 2957099 നമ്പരിൽ ലഭിക്കും

date