Post Category
ഉപതെരഞ്ഞെടുപ്പ് യോഗം ഇന്ന്
ജില്ലയിലെ ജി 33 മുത്തോലി ഗ്രാമപഞ്ചായത്ത് 13 തെക്കുംമുറി നോര്‍ത്ത് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് (ഫെബ്രുവരി 1) ഉച്ചകഴിഞ്ഞ് മൂന്നിന് ഇലക്ഷന് ഡെപ്യൂട്ടി കളക്ടറുടെ ചേമ്പറില്‍ ചേരും. ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും.
(കെ.ഐ.ഒ.പി.ആര്-221/18)
date
- Log in to post comments