Skip to main content

ക്വട്ടേഷന്‍ 

 

 

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോട്ടയം ഡിവിഷണല്‍ ഓഫീസിലേക്ക് 1400 വിഎ ഇന്‍വെര്‍ട്ടര്‍, 200 എഎച്ച് ബാറ്ററി എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍, കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, സെന്റ് ആന്റണീസ് കോംപ്ലക്‌സ്, നാഗമ്പടം എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴിനകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍: 0481 2585604                                      

                                                           (കെ.ഐ.ഒ.പി.ആര്‍-225/18)

date