Skip to main content

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷക്ക് അപേക്ഷിക്കാം

    പ'ികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കു അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിന് പ'ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുതിന് വേണ്ടി 2017-18 അധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠിക്കു പ'ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഫെബ്രുവരി 24ന് ഉച്ചക്ക് രണ്ട് മുതല്‍ നാല് മണിവരെ മത്സര പരീക്ഷ നടത്തും.  അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ പ്രവര്‍ത്തനപരിധിയിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കു വാര്‍ഷികവരുമാനം 50000 രൂപയില്‍ കവിയാത്തവരുമായ പ'ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷയില്‍ പങ്കെടുക്കാം.
    താല്‍പര്യമുള്ള പ'ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസ് അല്ലെങ്കില്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് എിവിടങ്ങളില്‍ നിും ലഭിക്കു അപേക്ഷ പൂരിപ്പിച്ച് സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം അതത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്/ അടിമാലി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ഫെബ്രുവരി അഞ്ചിനകം സമര്‍പ്പിക്കണം.  നിശ്ചിത തീയതി കഴിഞ്ഞ് ലഭിക്കുതും അപൂര്‍ണ്ണ അപേക്ഷകളും പരിഗണിക്കുതല്ല. അപേക്ഷയോടൊപ്പം ജാതി/ വരുമാന സര്‍'ിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല.
    സംസ്ഥാനതലത്തില്‍ ആകെ 200 ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുക്കുത്.  മത്സര പരീക്ഷയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുവര്‍ സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുതിന് മുമ്പായി തങ്ങളുടെ ജാതി, വരുമാന സര്‍'ിഫിക്കറ്റുകളുടെ അസ്സല്‍ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടു വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എിവ വാങ്ങുതിനും പ്രത്യേക ട്യൂഷന്‍ നല്‍കുതിനും അടക്കമുള്ള ധനസഹായം നല്‍കും.  കൂടാതെ പത്താം ക്ലാസുവരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപന്റും ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 224399 എ നമ്പരില്‍ ബന്ധപ്പെടണം.

date