Skip to main content

അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സിവില്‍ എഞ്ചിനീയറിംഗ് / അഗ്രിക്കള്‍ച്ചറില്‍ ബി.ടെക് ബിരുദമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുന്‍പരിചയം അഭികാമ്യം. അപേക്ഷ 5 നു മുമ്പ് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, കല്ല്യാശ്ശേരി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ്,  പി.ഒ.   ഇരിണാവ്- 670301 എന്ന വിലാസത്തില്‍ ലഭിക്കണം.
പി.എന്‍.സി/386/2018

date