Skip to main content

വാഹന ലേലം 

 

    വയനാട് എക്‌സൈസ് ഡിവിഷനിലെ മോട്ടോര്‍സൈക്കിള്‍-7, കാര്‍-3, ജീപ്പ്-3, ഓട്ടോറിക്ഷ-2, സ്‌കോര്‍പിയോ-1 വാഹനങ്ങള്‍ ഫെബ്രുവരി 22ന് രാവിലെ 11ന് സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ (കല്ലുവയല്‍)പരസ്യമായി  ലേലം ചെയ്യും. ലേല നിബന്ധനകളും  വ്യവസ്ഥകളും  ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും  ലഭിക്കും. ലേലം ചെയ്യുന്ന വാഹനം ഓഫീസ് മേധാവിയുടെ മുന്‍കൂര്‍ അനുവാദത്തോടെ പരിശോധിക്കാം.
 

date