Skip to main content

ഇ-ടെണ്ടര്‍ 

 

    സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ശാരീരിക വ്യായാമത്തിനുപയോഗിക്കുന്ന ട്രെഡ്മില്ലുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ഇ-ടെണ്ടര്‍ ക്ഷണിച്ചു.  ഫെബ്രുവരി 14 വരെ ടെണ്ടര്‍ സ്വീകരിക്കും. 15ന് രാവിലെ 11ന് തുറക്കും. ഫോണ്‍ 04936 221136.

date