Post Category
വൈദ്യുതി തടസ്സപെടും
ചട്ടിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഫെബ്രുവരി മൂന്നിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ടു അഞ്ച് വരെ ഭ്രാന്തന്കാവ്, ചെറുകുളമ്പ് ഈസ്റ്റ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ പൂര്‍ണമായും കാച്ചടിപ്പാറ, വറ്റലൂര്‍, വറ്റലൂര്‍ ക്രഷര്‍, കടാരം, അയനികുത്തുച്ചാല്, ചെറുകുളമ്പ് വെസ്റ്റ്, ക്യാപിറ്റല്‍ മാള്‍ എന്നീ ട്രാന്‍സ്ഫോര്‍മറു കളില്‍ ഭാഗികമായും വൈദ്യുതി വിതരണം തടസപ്പെടും.
date
- Log in to post comments