Skip to main content

സൗജന്യ വിതരണം

 

 

കുമാരനല്ലൂര്‍ കൃഷി ഭവനില്‍ കോട്ടയം നഗരസഭയുടെ ജനകീയാസൂത്രണം 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടവിള കൃഷിക്കുളള കിറ്റുകള്‍ വിതരണം ചെയ്യുന്നു. ഗുണമേ•യുളള ചേമ്പ്, ചേന, കാച്ചില്‍ എന്നിവയുടെ വിത്തുകള്‍ അടങ്ങുന്ന നാല് കിലോയുടെ കിറ്റ് സൗജന്യമായിട്ടാണ് വിതരണം ചെയ്യുന്നത്. ആവശ്യമുളള കര്‍ഷകര്‍ ഈ വര്‍ഷത്തെ കരം അടച്ച രസീതിന്റെ കോപ്പി, ആധാര്‍കാര്‍ഡിന്റെ കോപ്പി, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം കൃഷി ഭവനില്‍ എത്തണമെന്ന് കുമാരനല്ലൂര്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 

                                                     (കെ.ഐ.ഒ.പി.ആര്‍-240/18) 

 

date