Skip to main content

ടെണ്ടര്‍

 

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കോട്ടയം ഡിവിഷണല്‍ ഓഫിസിലേക്ക് ഇന്‍വെര്‍ട്ടര്‍  വാങ്ങുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ വെല്‍ഫെയര്‍ ഫണ്ട് ഓഫിസര്‍, കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, സെന്റ് ആന്റണീസ് കോംപ്ലക്‌സ്, നാഗമ്പടം എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴിനകം നല്‍കണം. ക്വട്ടേഷനുകള്‍ ബോര്‍ഡിന്റെ ചീഫ് ഓഫിസില്‍ നല്കുന്നതും അന്തിമ തീരുമാനം ചീഫ് ഓഫിസില്‍ നിന്ന് ആയിരിക്കും. വിശദവിവരങ്ങള്‍ക്ക് ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍ 0481 2585604                                                                                                                                                   

                                                      (കെ.ഐ.ഒ.പി.ആര്‍-244/18) 

date