Skip to main content

ഗതാഗതം നിരോധിച്ചു

കോഹിനൂര്‍ - പുത്തൂര്‍ പള്ളിക്കല്‍ - കുമ്മിണിപ്പറമ്പ് - തറയിട്ടാല്‍ റോഡില്‍ ഓവുപാലം പണിനടക്കുന്നതിനാല്‍ ഇതിലൂടെ ഫെബ്രുവരി നാലു മുതല്‍ വാഹന ഗതാഗതം നിരോധിച്ചു.  കോഹിനൂരില്‍ നിന്നും കൊണ്ടോട്ടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ദേവതിയാല്‍ - പറമ്പില്‍പീടിക വഴിയും കൊണ്ടോട്ടിയില്‍ നിന്ന് കോഹിനൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പുത്തൂര്‍ പള്ളിക്കല്‍ - പരുത്തിക്കോട് - പള്ളിക്കല്‍ബസാര്‍ വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date