Post Category
നൂതന കൃഷി രീതികളിൽ ദ്വിദിന പരിശീലന ക്ലാസ്
കൊച്ചി : കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നൂതന കൃഷി രീതികൾ എന്ന വിഷയത്തിൽ ദ്വിദിന പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. 18, 19 തീയതികളിൽ കൃഷി വകുപ്പിന്റെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ പരിശീലന കേന്ദ്രമായ നെട്ടൂർ ആർ.എ റ്റി.റ്റി.സിയിൽ വച്ചാണ് ക്ലാസ്സ്. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കർഷകർ 0484- 2703094 എന്ന നമ്പറിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയുന്ന 30പേർക്ക് മാത്രമേ പരിശീലനത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുകയുള്ളു.
date
- Log in to post comments