Skip to main content

ഹൈസ്‌കൂള്‍ അസിസ്റ്റന്റ് അഭിമുഖം

 

കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഗണിതം, മലയാളം മീഡിയം- കാറ്റഗറി നമ്പര്‍ 661/12) തസ്തികയിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ഒന്നാംഘട്ട അഭിമുഖം നടത്തുന്നു. അറിയിപ്പ് ലഭിക്കാത്ത ഉദ്യാഗാര്‍ത്ഥികള്‍ പിഎസ്‌സിയുടെ കോട്ടയം ജില്ലാ ഓഫീസുമായി ഫെബ്രുവരി അഞ്ചിനകം ബന്ധപ്പെടണം. 

                                                     (കെ.ഐ.ഒ.പി.ആര്‍-245/18)

date