Skip to main content

ട്യൂ'ര്‍ ഒഴിവ്

    പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കു ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ഇടുക്കി ജില്ലാ കേന്ദ്രത്തിലേക്ക് ട്യൂ'ര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍  നിയമനം നടത്തുതിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍  നിും  അപേക്ഷ ക്ഷണിച്ചു.  യോഗ്യത  റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് ഇംഗ്ലീഷ്, ബാംഗ്ലൂര്‍ / ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ്, യൂണിവേഴ്‌സിറ്റി, ഹൈദരാബാദില്‍ നിും ട്രെയിനിംഗ് ലഭിച്ച വിരമിച്ച എച്ച്.എസ്.എ (ഗവ./ എയ്ഡഡ്) അധ്യാപകര്‍. പ്രായം 62 വയസ്സില്‍ കവിയാന്‍ പാടില്ല. തിരഞ്ഞെടുക്കല്‍ അഭിമുഖത്തിലൂടെയാണ്. താല്‍പര്യമുള്ളവര്‍ യോഗ്യതകള്‍ തെളിയിക്കു സര്‍'ിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം വ്യക്തി വിവരങ്ങള്‍ അടങ്ങിയ സ്വയം തയ്യാറാക്കിയ അപേക്ഷ (കോണ്ടാക്ട് മൊബൈല്‍ നമ്പര്‍/ ഇമെയില്‍ ഐ.ഡി എിവ സഹിതം) ഈ മാസം ഒന്‍പതിന് മൂ് മണിക്ക് മുമ്പ് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം.

date