Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു  

പിണറായി ഗവ.ഐ ടി ഐ യിലെ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിലേക്ക് ഉപകരണങ്ങൾ സംഭരിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 15 വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 04972 835183. 

പി.എൻ.സി/385/2018

ക്വട്ടേഷൻ ക്ഷണിച്ചു

  കണ്ണൂർ ഗവ.ഐ ടി ഐ യിലെ മെക്കാനിക്ക് മെക്കട്രോണിക്‌സ് ട്രേഡിലേക്ക് ഉപകരണങ്ങൾ സംഭരിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 12 വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 04972 835183. 

പി.എൻ.സി/386/2018

ദർഘാസ് ക്ഷണിച്ചു

തലശ്ശേരി താലൂക്കിലെ കോളാരി വില്ലേജിൽ കിൻഫ്രയുടെ അധീനതയിലുള്ള  52.0764 ഹെക്ടർ സ്ഥലത്തെ കശുമാവുകളിൽ നിന്നും 2018 ഫെബ്രുവരി 15 മുതൽ മെയ് 31 വരെ കശുവണ്ടി ആദായം എടുക്കുന്നതിനുള്ള അവകാശത്തിനായി ദർഘാസ് ക്ഷണിച്ചു.  ദർഘാസുകൾ കിൻഫ്ര ഓഫീസിൽ ഫെബ്രുദവരി 8 ന് വൈകിട്ട് 5 മണി വരെ സ്വീകരിക്കും.  ഫോൺ: 0490 2474466.

പി.എൻ.സി/388/2018

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ക്ലാസ് മുറികളിൽ മൈക്ക് സെറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ഫെബ്രുവരി 17 ന് 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2 780226.

പി.എൻ.സി/389/2018

date