വൈദ്യുതി മുടങ്ങും
മണക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ശ്രീനഗര്‍, ശിങ്കാരത്താപ്പ്, മണക്കാട് മാര്‍ക്കറ്റ് പരിസരം എന്നീ ഭാഗങ്ങളില്‍ ഇന്ന് (ഫെബ്രുവരി ആറ്) രാവിലെ 9 മുതല്‍ 4 വരെ വൈദ്യുതി മുടങ്ങും.
പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഓവര്‍ബ്രിഡ്ജ് മുതല്‍ പുളിമൂട് വരെയുള്ള പ്രദേശങ്ങളില്‍ ഇന്ന് (ഫെബ്രുവരി ആറ്) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എച്ച്.ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഇലയംപ്പള്ളി ട്രാന്‍സ്‌ഫോര്മശര്‍ പ്രദേശത്ത് ഇന്ന് (ഫെബ്രുവരി ആറ്) രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ വൈദ്യുതി മുടങ്ങും.
തിരുവല്ലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആര്‍.എം.യു. മാറ്റി സ്ഥാപിക്കുന്ന പണി നടക്കുന്നതിനാല്‍ കല്ലടിച്ചാമൂല ട്രാന്‍സ്‌ഫോമര്‍ ഏരിയയില്‍ ഇന്ന് (ഫെബ്രുവരി ആറ്) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പി.എന്‍.എക്‌സ്.462/18
- Log in to post comments