Post Category
ഹിയറിങ്ങ് മാറ്റിവച്ചു
സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി.സുധാകരൻ ഫെബ്രുവരി 28ന് (വെള്ളിയാഴ്ച) രാവിലെ എറണാകുളം കലക്ടറേറ്റിൽ നടത്താനിരുന്ന ഹിയറിങ്ങ് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments