Skip to main content

ജി എൻ രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം 

എറണാകുളം മഹാരാജാസ് കോളേജ് സയൻസ് ഫോറത്തിന്‍റെയും ശാസ്ത്രസാഹിത്യപരിഷത്തിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ ഫെബ്രുവരി 28 വെള്ളിയാഴ്ച ദേശീയ ശാസ്ത്ര ദിനം ആചരിക്കുന്നു രാവിലെ 10ന് മഹാരാജാസ് കോളേജ് ജി എന്‍ ആര്‍ ഹാളില്‍ ഡോ. ബി. ഇക്ബാല്‍ ഡോക്ടർ ജി എൻ രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും. വിഷയം ജനിതക വിപ്ലവത്തിൻറെ സ്വാധീനം ആരോഗ്യ ശാസ്ത്രത്തിൽ

date