Post Category
മഹാരാജാസില്‍ രസതന്ത്രം പൂര്‍വവിദ്യാര്‍ത്ഥി സംഗമം
കൊച്ചി - മഹാരാജാസ് കോളേജിലെ രസതന്ത്ര വിഭാഗം പൂര്‍വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു. മാർച്ച് 1 ഞായറാഴ്ച രാവിലെ രാവിലെ 9 30 ന് പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ കെ എൻ നൈനാന്‍ ഉദ്ഘാടനം നിർവഹിക്കും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണം 9895310103
date
- Log in to post comments