Post Category
ശമ്പള കുടിശ്ശിക: അപേക്ഷ ക്ഷണിച്ചു
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ അധികാര പരിധിയിലുള്ള ക്ഷേത്രങ്ങളിലെ ഭരണാധികാരികള്‍, ക്ഷേത്രജീവനക്കാരുടെ 2017 വര്‍ഷത്തെ ശമ്പള കുടിശ്ശിക, 2018 ലെ ശമ്പള അഡ്വാന്‍സിനുള്ള അപേക്ഷകള്‍ എന്നിവ ഫെബ്രുവരി 15നകം രേഖകള്‍ സഹിതം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
date
- Log in to post comments