Post Category
കുടുംബകോടതി ജഡ്ജി സിറ്റിംഗ്
കുടുംബകോടതി ജഡ്ജി ഫെബ്രുവരി 17ന് രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെ സുല്‍ത്താന്‍ ബത്തേരി കോടതിയിലും ഫെബ്രുവരി 24ന് രാവിലെ 11 മുതല്‍ മാനന്തവാടി കോടതിയിലും സിറ്റിംഗ് നടത്തും.
date
- Log in to post comments