Skip to main content

വാഹന ലേലം മാര്‍ച്ച് 26 ന്

ജില്ലാ സായുധ ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുന്ന വകുപ്പിന് ഉപയോഗമില്ലാത്ത വാഹനം മാര്‍ച്ച് 26 ന് രാവിലെ 11 ന് ലേലം ചെയ്യും. വിശദ വിവരങ്ങള്‍ 0474-2764422 നമ്പരില്‍ ലഭിക്കും.

date