Post Category
ഇംഗ്ലീഷ് അധ്യാപക ഒഴിവ്
മങ്കട ഗവ. കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അതിഥി അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യു.ജി.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റു കളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായവര് അസ്സല് രേഖകളും പകര്‍പ്പും സഹിതം ഫെബ്രുവരി ഏഴിന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്ക് കോളേജില്‍ എത്തണം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. ഫോണ്‍ 04933-202135.
date
- Log in to post comments