Skip to main content

റവന്യു ടവറുകളില്‍ ഓഫീസ് സ്‌പേയ്‌സ് വാടകയ്ക്ക്

    അടൂര്‍, തിരുവല്ല റവന്യു ടവറുകളില്‍ ഒഴിഞ്ഞുകിടക്കുന്ന ഓഫീസ് സ്‌പേയ്‌സുകള്‍ ലേലം ചെയ്യും. തിരുവല്ല റവന്യു ടവറിന്റെ മൂന്നാം നിലയില്‍ 688 ച.മീറ്ററും സെല്ലാര്‍ ഫ്‌ളോറി ല്‍ 3100 ച.അടിയും അടൂര്‍ റവന്യു ടവറില്‍ 989 ച.അടി സ്ഥലവുമാണ് വാടകയ്ക്ക് നല്‍കുന്നത്. ഫോണ്‍: 0469 2700096.                               

date