Skip to main content

അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

 

കൊച്ചി: കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ 12-ാം ഡിവിഷനിലെ 123-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിന് പളളുരുത്തി തറേഭാഗം പളളിച്ചാല്‍ കോളനിക്ക് സമീപം കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ.ബി.സാബു, ഡിവിഷന്‍ കൗണ്‍സിലര്‍ പ്രീതി, വനിതാ വികസന വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ എലിസബത്ത് ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date