Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: കേരള ഹൈക്കോടതിയുടെ എപ്സണ്, എച്ച്പി, റികോ പ്രിന്ററുകളുടെ പ്രതിവര്‍ഷ അറ്റകുറ്റപ്പണികള്‍ക്കായി (എഎംസി) ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 16 ഉച്ചയ്ക്ക 2 മണി വരെ ക്വട്ടേഷന്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെടാം.
date
- Log in to post comments