Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കൊച്ചി: കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് ഒരു എക്‌സിക്യൂട്ടീവ് ചെയര്‍  (മോഡല്‍ നമ്പര്‍ പി.സി.എച്ച് 7000) വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫെബ്രുവരി 22 വരെ ക്വട്ടേഷന്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെടാം.

date