Skip to main content

തൊഴിലവസരം

 

 

എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ

പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററിൽ വിവിധ സ്വകാര്യ

സ്ഥാപനങ്ങളിൽ താഴെ പറയുന്ന ഒഴിവുകളിലേയ്ക്ക് 12.03.2020 ന് അഭിമുഖം

നടത്തപ്പെടുന്നു.

ബ്രാഞ്ച് മാനേജര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍

എക്സിക്യൂട്ടീവ്, ഗോള്‍ഡ് ലോണ്‍ എക്സിക്യൂട്ടീവ്, ബ്രാഞ്ച് എക്സിക്യൂട്ടീവ്,

ടെലീകോളര്‍, സീനിയര്‍ വെബ് ഡെവലപ്പര്‍, ആന്‍ഡ്രോയിഡ് ഡെവലപ്പര്‍,

പ്രോഗ്രാമര്‍, അക്കൌണ്ടന്‍റ് / ഓഫീസ് അസിസ്റ്റന്‍റ്, സ്റ്റുഡന്‍റ് കൌണ്സിലര്‍,

ടെലികോളിംഗ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഷോറൂം

സെയില്‍സ് ട്രെയിനി, ഇന്‍ഷുറന്‍സ് അഡ്വൈസര്‍.

യോഗ്യത : എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം,

ഐ.റ്റി.ഐ/ഡിപ്ലോമ, ബിടെക്ക്/എംടെക്ക്/എം.സി.എ/ബി.സി.എ/

ബി.എസ്.സി/ഡിപ്ലോമ (കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍

ടെക്നോളജി)

പ്രായം : 18 – 35

 

താത്പര്യമുള്ളവർ ബയോഡാറ്റായും, തിരിച്ചറിയല്‍

കാര്‍ഡിന്‍റെ കോപ്പിയും സഹിതം 12/03/2020 രാവിലെ 10.00 ന് കാക്കനാട്

സിവില്‍സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്‍ററിൽ നേരിട്ട്

ഹാജരാകേണ്ടതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2422452 / 2427494 എന്ന ഫോൺ

 

നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ, എറണാകുളം

date