Post Category
ഹാര്‍ഡ്‌വെയര്‍ നെറ്റ്‌വര്‍ക്കിംഗ് കോഴ്‌സ്
കെല്‍ട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററില്‍ ആരംഭിയ്ക്കുന്ന തൊഴിലധിഷ്ഠിത ഹാര്‍ഡ്‌വെയര്‍ നെറ്റ്‌വര്‍ക്കിംഗ് കോഴ്‌സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ലാപ്‌ടോപ് ടെക്‌നോളജി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത - പത്താം ക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ഐ ടി, ഡിഗ്രി.
വിശദ വിവരങ്ങള്‍ 0471-2325154 എന്ന നമ്പരിലും ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട് പി ഒ, തിരുവനന്തപുരം വിലാസത്തിലും ലഭിക്കും.
date
- Log in to post comments