Post Category
സീമാറ്റ് കേരളയില്‍ അപേക്ഷ ക്ഷണിച്ചത് റദ്ദാക്കി
സീമാറ്റ് - കേരള ഡയറക്ടര്‍ 01.04.2017, 07.04.2017 എന്നീ തീയതികളില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ച നടപടി റദ്ദാക്കി. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് റദ്ദാക്കിയത്. വിശദമായ നോട്ടീസ് സീമാറ്റ് - കേരളയുടെ വെബ്സൈറ്റില്‍ (www.siemat.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച് അക്ഷേപം ഉള്ളവര്‍ ഏഴ് ദിവസത്തിനുള്ളില്‍ സീമാറ്റ് - കേരള ഡയറക്ടറെ രേഖാമൂലം നേരിട്ടോ, തപാല്‍ വഴിയോ, ഇ-മെയിലിലൂടെയോ അറിയിക്കണം,
പി.എന്‍.എക്സ്.485/18
date
- Log in to post comments