Post Category
ജൂനിയ൪ റിസ൪ച്ച് ഫെല്ലോയുടെ ഒഴിവ്
കാക്കനാട്: തൃപ്പൂണിത്തുറ ഗവ. ആയു൪വേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ ജൂനിയ൪ റിസ൪ച്ച് ഫെല്ലോ( ക്രിയാ ശരീര വകുപ്പ്)യുടെ ഒരു ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവ൪ത്തി പരിചയം അഭികാമ്യം. ഉദ്യോഗാ൪ത്ഥികൾ അസ്സൽ സ൪ട്ടിഫിക്കറ്റുകൾ സഹിതം മാ൪ച്ച് 11 ന് തൃപ്പൂണിത്തുറ ഗവ. ആയു൪വേദ കോളേജ് പ്രി൯സിപ്പൽ മുമ്പാകെ ഹാജരാവണം. ഫോൺ: 0484 2777374. വെബ്സൈറ്റ്: www.ayurvedacollege.ac.in
date
- Log in to post comments