Post Category
ക്വട്ടേഷന്‍
ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ഓമല്ലൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍, കൈപ്പട്ടൂര്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലേക്ക് മൈക്ക്സെറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 16. കൂടുതല്‍ വിവരം തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍: 0469 2600181.
date
- Log in to post comments