Post Category
ജില്ലാ ഉപദേശക സമിതി യോഗം 17 ന്
കോഴിക്കോട് നെഹ്റു യുവകേന്ദ്ര ജില്ലാ ഉപദേശക സമിതി യോഗം മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്് കോഴിക്കോട് ജില്ലാ കളക്ടറുടെ ചേംബറില്‍ നടത്തുമെന്ന് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments