Post Category
വനിതാ കമ്മീഷന് അദാലത്ത് മാറ്റിവച്ചു
സംസ്ഥാന വനിതാ കമ്മീഷന് ഇന്ന് (മാര്‍ച്ച് 13) ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അദാലത്ത് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments