Post Category
സെയ്ഫ് ഹോം
സാമൂഹ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന മിശ്രവിവാഹ ദമ്പതികള്‍ക്ക് പരമാവധി ഒരു വര്‍ഷം സുരക്ഷിതമായി താമസിക്കുന്നതിനുളള സെയ്ഫ് ഹോമുകള്‍ ഒരുക്കുന്നതിന് സന്നദ്ധ സംഘടനകളില്‍ നിന്ന് സാമൂഹ്യനീതി വകുപ്പ് പ്രൊപ്പോസല്‍ ക്ഷണിച്ചു. മാര്‍ച്ച് 20നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2306040
date
- Log in to post comments